Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങളും തോരണങ്ങളും മാറ്റിയില്ലെങ്കില്‍ നടപടിയെന്ന് നഗരസഭ

HIGHLIGHTS : The corporation said that if the flagpoles and pennants in the public places in Parappanangadi are not replaced, action will be taken

പരപ്പനങ്ങാടി: നഗരസഭ പരിധിയിലെ പൊതുമരാമത്ത്/പൊതുസ്ഥലം കയ്യേറി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, കൊടി തോരണങ്ങള്‍ എന്നിവ രണ്ട് ദിവസത്തിനുള്ളില്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ട എല്ലാ സംഘടനകളോടും രാഷ്ട്രീയ കക്ഷികളോടും നഗരസഭ ആവശ്യപ്പെട്ടു.

ഇവ നീക്കം ചെയ്യാത്ത പക്ഷം പൊതുമുതല്‍ കയ്യേറ്റം ചെയ്തതടക്കമുള്ള വകുപ്പുകള്‍ പ്രകാരം വ്യക്തികള്‍ക്കെതിരെ/സംഘടനകള്‍ക്കെതിരെ നിയമ നിയമനടപടി സ്വീകരിക്കുമെന്നും പരപ്പനങ്ങാടി നഗരസഭ അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!