ചുക്കാന്‍ മുഹമ്മദ് കോയ (69) നിര്യാതനായി

പരപ്പനങ്ങാടി : മുന്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടറും ആദ്യ കാല ‘ മാധ്യമം’ ഏജന്റുമായിരുന്ന ചുക്കാന്‍ മുഹമ്മദ് കോയ എന്ന മാധ്യമം കോയ (69) നിര്യാതനായി.

പരപ്പനങ്ങാടിയിലെ പി. കെ.ബിസിനസ് ഗ്രൂപ്പ് മാനേജരായും അബ്‌റാര്‍ മസ്ജിദ് പരിപാലന കമ്മറ്റി സെക്രട്ടറിയായും സേവനമനുഷ്ടിച്ച് വരികയായിരുന്നു.

ഭാര്യ: ജമീല. മക്കള്‍: ഷാജിം, ഹാശിം, ആസിബ, ആബിദ. മരുമക്കള്‍ : മുഹമ്മദ് റാഫി , റംഷീന, ഫായിസ .

 

Share news
error: Content is protected !!
Scroll to Top