ശുചീകരണ പ്രവര്‍ത്തനവുമായി യുവാക്കള്‍

img-20161120-wa0063പരപ്പനങ്ങാടി: പാതയോരങ്ങള്‍ വൃത്തിയാക്കി ഒരുകൂട്ടം യുവാക്കള്‍. മാപ്പൂട്ടില്‍പാടം സൗഹൃദവേദിയുടെ നേതൃത്വത്തില്‍ യുവാക്കളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍ സെയ്തലവി കടവത്ത്, ചോനാരി കുഞ്ഞി മുഹമ്മദ്, പി കെ അബൂബക്കര്‍ ഹാജി, എം വി നൗഷാദ്, ഷാനു റഫീഖ്, സക്കരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top