സിനാനെ കാണാതായിട്ട് 15 ദിവസം;പരപ്പനങ്ങാടി നഗരസഭയുടെ നേതൃത്വത്തില്‍ കടലുണ്ടിപ്പുഴയില്‍ തിരച്ചില്‍ നടത്തുന്നു

ക്യാമറ:സുരേഷ് രാമകൃഷ്ണന്‍
പ്രളയത്തില്‍ തോണി മറിഞ്ഞ് കാണാതായ സിസനാനു വേണ്ടി കടലുണ്ടിപ്പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പരപ്പനങ്ങാടി നഗരസഭയുടെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും സംയുക്തമായാണ് തിരിച്ചില്‍ നടത്തുന്നത്.

Share news
error: Content is protected !!
Scroll to Top