കമലം ബ്രാഹ്മണി അമ്മ (76)നിര്യാതയായി

പരപ്പനങ്ങാടി: നെയ്തല്ലൂരിലെ പരേതനായ വടക്കത്ത് നീലകണ്ഠന്‍ നമ്പീശന്റെ ഭാര്യ കമലം ബ്രാഹ്മണി അമ്മ (76) നിര്യാതയായി . മക്കള്‍ അപ്പുക്കുട്ടന്‍, ഹരിഹരന്‍, ബിന്ദു, പരേതനായ കൃഷ്ണന്‍ .മരുമക്കള്‍: നളിനി, ജിഷ, ബിന്ദു, സുരേഷ്.

Related Articles