പരപ്പനങ്ങാടി: കടലുണ്ടി റോഡില്‍ അയ്യപ്പന്‍ കാവിനടുത്ത് റോഡിലേക്ക് മരം മുറിഞ്ഞ് വീണു. അര്‍ദ്ധരാത്രിയിലാണ് സംഭവമുണ്ടായത്. ഇന്നുരാവിലെ മുറിഞ്ഞുവീണ ഈ മരത്തില്‍ ബൈക്കിടിച്ച് യാത്രികന്‍ അപകടത്തില്‍ പെട്ടു.
തുടര്‍ന്ന് ട്രോമോ കെയര്‍പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി.
കൗണ്‍സിലര്‍ പി.വി മുസ്തഫ, റസാഖ്, അന്‍സാര്‍ സ്റ്റാര്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




