പരപ്പനങ്ങാടിയില്‍ ഹോട്ടലില്‍ മോഷണം

പരപ്പനങ്ങാടി: ഹോട്ടലില്‍ മോഷണം നടന്നു. പുത്തരിക്കലിലെ ഊട്ടുപുര ഹോട്ടലിലാണ് മോഷണം നടന്നത്. മോഷ്ടാവ് ഹോട്ടലില്‍ നിന്ന് ഉരുളിയും പണവും കവര്‍ന്നു.

ശനിയാഴ്ച രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നകാര്യം ഉടമസ്ഥന്‍ അറിയുന്നത്.

Share news
error: Content is protected !!
Scroll to Top