Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ തറക്കല്ലിടല്‍ ബഹിഷ്‌ക്കരിച്ച് കോണ്‍ഗ്രസ്

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച ഫിഷിങ്ങ് ഹാര്‍ബറിന്റെ തറക്കലിടല്‍ കര്‍മ്മം ബഹിഷ്‌ക്കരിച്ച് കോണ്‍ഗ...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച ഫിഷിങ്ങ് ഹാര്‍ബറിന്റെ തറക്കലിടല്‍ കര്‍മ്മം ബഹിഷ്‌ക്കരിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം.

നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ ഹാര്‍ബറിന് തറക്കല്ലിട്ടതാണെന്നും അത്തരത്തിലൊരു പദ്ധതിക്ക് വീണ്ടും തറക്കല്ലിടുന്നത് ശരിയായ നടപടിയല്ലെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം പരിപാടിയില്‍ നിന്ന് വിട്ടു നിന്നത്.

sameeksha-malabarinews

കൂടാതെ കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിലും പ്രതിഷേധിച്ചാണ് ഈ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!