Section

malabari-logo-mobile

പരപ്പനങ്ങടിയില്‍ കടലില്‍നിന്നു പിടിച്ച മത്സ്യത്തിന്‍റെ വാലില്‍ അറബി അക്ഷരങ്ങള്‍

HIGHLIGHTS : പരപ്പനങ്ങാടി:മത്സ്യ ബന്ധനത്തിനിടയില്‍ വലയില്‍ അകപ്പെട്ട മാന്തള്‍ മത്സ്യത്തിന്‍റെ വാലില്‍ അറബി അക്ഷരങ്ങള്‍ .പരപ്പനങ്ങടിയില്‍ നിന്ന് മത്സ്യ ബന്ധനത്തി...

unnamed-10പരപ്പനങ്ങാടി:മത്സ്യ ബന്ധനത്തിനിടയില്‍ വലയില്‍ അകപ്പെട്ട മാന്തള്‍ മത്സ്യത്തിന്‍റെ വാലില്‍ അറബി അക്ഷരങ്ങള്‍ .പരപ്പനങ്ങടിയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ലുലു വള്ളത്തിലെ തൊഴിലാളികള്‍ പിടിച്ച മീനുകളുടെ വാലിലാണ് മുഹമ്മദ്‌,അല്ലാഹു എന്നെഴുതിയിട്ടുള്ളത്.തവിട്ടുനിറമുള്ള മാന്തള്‍ മത്സ്യത്തിന്റെ വാലില്‍ മഞ്ഞ നിറം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തൊഴിലാളികള്‍ കയ്യിലെടുത്തു പരിശോധിച്ചപ്പോഴാണ്  അല്ലാഹു,മുഹമ്മദ്‌ എന്നീപേരുക ളാണെന്ന് വ്യക്തമായത്.സാധാരണ ഇത്തരം മത്സ്യങ്ങളുടെ വാലിനു കറുപ്പ് നിറം മാത്രമാണ് സാധാരണയായി കണ്ടു വരാറുള്ളത്.ടി.ആര്‍.റസാക്കുംപി.മന്‍സൂറും ലീഡര്‍മാരായിട്ടുള്ള വള്ളത്തിലെ തൊഴിലാളിയായ പി.ജാബിര്‍ ആണ് കൌതുക മത്സ്യത്തിനെ സഹതോഴിലാളികളുടെ ശ്രദ്ധയില്‍ എത്തിച്ചത്. കറുപ്പില്‍ മഞ്ഞ നിറം കണ്ടതിനാലാണ് പരിശോധിക്കാനിടയായത് .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!