പരപ്പനങ്ങാടിയില്‍ മിനി ലോറിക്ക് പിറകില്‍ ഓട്ടോ ഇടിച്ച് 3 പേര്‍ക്ക് പരിക്ക്

untitled-1-copyപരപ്പനങ്ങാടി: മിനിലോറിക്ക് പിറകില്‍ ഓട്ടോറിക്ഷ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് പുത്തരിക്കലില്‍ വെച്ചാണ് അപകടം്. അപകടത്തില്‍ ഒട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കുമാണ് പിരിക്കേറ്റത് . പരിക്കേറ്റവരെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top