പരപ്പനങ്ങാടിയില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: ചെട്ടിപ്പടിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

പരപ്പനങ്ങാടി; പരപ്പനങ്ങാടി നഗരസഭയില്‍
കോവിഡ് രോഗം ഒറ്റദിവസം സ്ഥിരീകരിച്ച്ത് പതിനൊന്ന് പേര്‍ക്ക് . ഇതു വരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

ഇതേ തുടര്‍ന്ന് ചെട്ടിപ്പടി 3, 5 ഡിവിഷനുകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

പരപ്പനങ്ങാടി സ്വദേശി (45), പരപ്പനങ്ങാടി സ്വദേശി (14), പരപ്പനങ്ങാടി സ്വദേശി (40), പരപ്പനങ്ങാടി സ്വദേശി (17), പരപ്പനങ്ങാടി സ്വദേശി (19), പരപ്പനങ്ങാടി സ്വദേശി (33), പരപ്പനങ്ങാടി ഉള്ളണം സ്വദേശി (21), പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി (23), ചെട്ടിപ്പടി സ്വദേശിനി (58), ചെട്ടിപ്പടി സ്വദേശി (ഏഴ്), , ചെട്ടിപ്പടി സ്വദേശി (29), എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ചെട്ടിപ്പടി സ്വദേശി കോവിഡ് ബാധിച്ച് ചികിതസ്‌ക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •