പരപ്പനങ്ങാടി: ബി ഫോര്‍ യു ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചെട്ടിപ്പടിയിലെ ബി പോര്‍ യു ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങളാണ് തീയിട്ട് നശിപ്പിച്ചത്. രണ്ട് സ്‌കൂട്ടറുകളും ഒരു കാറുമാണ് അഗ്നിക്കിരയാക്കിയത്. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായ ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




