ചീര്‍പ്പിങ്ങല്‍ പുവ്വാച്ചി സ്വദേശി ചപ്പങ്ങന്‍ മൂസ മുസ്ലിയാര്‍ (83) നിര്യാതനായി.

പരപ്പനങ്ങാടി: ചീര്‍പ്പിങ്ങല്‍ പുവ്വാച്ചി സ്വദേശി ചപ്പങ്ങന്‍ മൂസ മുസ്ലിയാര്‍ (83) നിര്യാതനായി. ഭാര്യ: ബീഫാത്വിമ്മ.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മക്കള്‍: അബ്ദുല്‍മജീദ്, അബ്ദുസ്സമദ്, അബ്ദുസ്സലാം സഖാഫി,
അലി, ഖദീജ, മൈമൂന, ആരിഫ, സാജിദ.
മരുമക്കള്‍:

അലവി കൊടിഞ്ഞി, ഉമര്‍കോയ സഖാഫി പടിക്കല്‍, മുസ്ഥഫ ചെട്ടിപ്പടി,
നഫീസു, ആസിയ, റംല, ഫാത്വിമ, പരേതനായ അബ്ദുല്ല ദാരിമി കുട്ടശ്ശേരി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •