സ്‌പോര്‍ട്‌സ് കിറ്റും ജേഴ്‌സിയും വിതരണം ചെയ്തു

പരപ്പനങ്ങാടി: കാരുണ്യപ്രവര്‍ത്തന കൂട്ടായ്മയായ അലാ കൈഫകും അല്‍ മദീന സ്‌പോര്‍ട്‌സ് ക്ലബ്ബും സ്‌പോര്‍ട്‌സ് കിറ്റും ജേഴ്‌സിയും വിതരണം ചെയ്തു. അലാ കൈഫകും അല്‍ മദീന സ്‌പോര്‍ട് ക്ലബ്ബും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ സി വി സുല്‍ഫിക്കര്‍, അമീന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top