പരപ്പങ്ങാടിയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്

പരപ്പനങ്ങാടി: വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് പുത്തരിക്കലില്‍
വെച്ചാണ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. അപകടത്തില്‍ ഉള്ളണം കോട്ടത്തറ സ്വദേശി കണക്കംതൊടി റാഫിയുടെ മക്കളായ ഫഹദ്(23), അക്ബര്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.malabarinews

സാരമായി പരിക്കേറ്റ സഹോദരങ്ങളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top