പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി യുവാവിന്‌ ഗുരുതര പരിക്ക്‌

Untitled-1 copyപരപ്പനങ്ങാടി: ട്രെയിന്‍ തട്ടി യുവാവിന്‌ ഗുരുതര പരിക്ക്‌. പുത്തരിക്കല്‍ വിവാ റോഡില്‍ താമസിക്കുന്ന കൈതക്കല്‍ അഷറഫ്‌(36)നാണ്‌ ട്രെയിന്‍തട്ടി ഗുരുതരമായി പരിക്കേറ്റത്‌. പുലര്‍ച്ചെ 2.30 ഓടെയാണ്‌ അപകടം സംഭവിച്ചത്‌. മംഗലാപുരം-ചെന്നൈ വെസ്റ്റ്‌കോസ്‌റ്റ്‌ എക്‌സ്‌പ്രസ്സ്‌ തട്ടിയാണ്‌ അപകടം. ഗുരുതരമായി പരിക്കേറ്റ അഷറഫിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top