തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചതായി പരാതി

പരപ്പനങ്ങാടി: തെങ്ങിന്‍ തൈകള്‍ നശിപ്പിച്ചതായി പരാതി. അട്ടക്കുഴിങ്ങര പരിപറമ്പത്ത് അബൂബക്കറിന്റെ പറമ്പിലെ തെങ്ങിന്‍ തൈകളാണ് സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചത്.

തെങ്ങിന്‍ തൈകളില്‍ രാസപദാര്‍ത്ഥങ്ങള്‍ ഒഴിച്ചാണ് നശിപ്പിച്ചിട്ടുള്ളത്. 20 ഓളം തെങ്ങിന്‍ തൈകലാണ് പറമ്പില്‍ നട്ടുപിടിപ്പിച്ചിരുന്നത്.

വാഴ, തെങ്ങ് എന്നിവ ഇതിന് മുമ്പും സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരുന്നതായി അബൂബക്കര്‍ പറഞ്ഞു. സംഭവത്തില്‍ പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top