Section

malabari-logo-mobile

കറുത്തേടത്ത് ഫഖ്‌റുദ്ധീന്‍ എന്ന പക്കിഹാജി (89) നിര്യതാനായി.

HIGHLIGHTS : പരപ്പനങ്ങാടി: ചിറമംഗലം സൗത്തിലെ പരേതനായ കറുത്തേടത്ത് മൊയ്തീന്റെ മകന്‍ ഫഖ്‌റുദ്ധീന്‍ എന്ന പക്കിഹാജി (89) നിര്യതാനായി. ഭാര്യ: ബിരിയാമ്മു

പരപ്പനങ്ങാടി: ചിറമംഗലം സൗത്തിലെ പരേതനായ കറുത്തേടത്ത് മൊയ്തീന്റെ മകന്‍ ഫഖ്‌റുദ്ധീന്‍ എന്ന പക്കിഹാജി (89) നിര്യതാനായി.
ഭാര്യ: ബിരിയാമ്മു. മക്കള്‍:മുഹമ്മദലി, റാബിയ, സുഹറ , സക്കീര്‍,ഹംസ, അബൂബക്കര്‍, ഫാത്തിമ, പരേതരായ മൊയ്തിന്‍, സഫിയ. മരുമക്കള്‍: നഫീസ, സൈതലവി, ഹഫ്‌സത്ത്, അസീസ്, സാജിദ, സലീന, നസീറ, നാസര്‍, പരേതനായ ഹംസ.
സഹോദരങ്ങള്‍: സൈതലവിഹാജി, മുഹമ്മദ് ഹാജി, മൂസഹാജി ( ചിറമംഗലം സൗത്ത് മഹല്ല് പ്രസിഡന്റ്), തിത്തികുട്ടി, പാത്തുമ്മക്കുട്ടി, പരേതരായ കുഞ്ഞീന്‍ഹാജി, ബീവി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!