Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കടല്‍ പിന്‍വാങ്ങി വെള്ളത്തിന് കറുപ്പുനിറവും

HIGHLIGHTS : പരപ്പനങ്ങാടി:ചാപ്പപ്പടി കടപ്പുറം മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള ഭാഗത്ത് കടന്‍ ഉള്ളിലേക്ക് വലിഞ്ഞതും കടല്‍വെള്ളത്തിന് കറുപ്പുനിറമായതും ആശങ്ക പരത്തി.

Untitled-2 copyപരപ്പനങ്ങാടി:ചാപ്പപ്പടി കടപ്പുറം മുതല്‍ കെട്ടുങ്ങല്‍ വരെയുള്ള ഭാഗത്ത് കടന്‍ ഉള്ളിലേക്ക് വലിഞ്ഞതും കടല്‍വെള്ളത്തിന് കറുപ്പുനിറമായതും ആശങ്ക പരത്തി.

മീറ്ററുകളോളം കടല്‍ പിന്‍വാങ്ങിയതോടെ മാന്തളും ഞണ്ടും തീരത്ത് അടിഞ്ഞതോടെ കുട്ടികള്‍ ഇവ പെറുക്കിയെടുക്കാന്‍ ഓടിക്കുടി. ഈ സമയത്ത് കടല്‍ വളരെ ശാന്തമായിരുന്നു.

sameeksha-malabarinews

കടല്‍ തീരത്ത് ചളി അടിഞ്ഞതാകാം കറുത്ത നിറത്തിന് കാരണമെന്നാണ് മത്സത്തൊഴലാളികള്‍ പറയുന്നത്. കഴി്ഞ്ഞ ദിവസങ്ങളി്ല്‍ ഈ മേഖലയില്‍ അയിലമത്സത്തിന്റെ ചാകരയുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!