ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടി
ദില്ലി: സൂപ്രീം കോടതിയില്‍ ബാറുടമകള്‍ക്ക് വേണ്ടി കെഎംസിസി ദില്ലി യൂണിറ്റ് പ്രസിഡന്റ്ു് ഹാരിസ് ബീരാന്‍ ഹാജരായത് കേരളത്തില്‍ മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കി. ഇതിനെ തുടര്‍ന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹാരീസ് ബീരാനോട് വിശദീകരണം തേടി കത്തയച്ചു.
ബാറുകള്‍ക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് ലഭിച്ചപ്പോള്‍ മാധ്യമങ്ങളെ അഭിമുഖീകരിച്ച് ഹാരീസ് ബീരന്‍ പ്രസ്താവനനടത്തിയിരുന്നു.
കേരളത്തില്‍ മദ്യനിരോധനത്തിനു വേണ്ടി യുഡിഎഫില്‍ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയാണ് ലീഗ്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




