Section

malabari-logo-mobile

പരപ്പനങ്ങാടിയിലുണ്ടായ കടല്‍ക്ഷോഭത്തിന്റെ വിവിധ ദൃശ്യങ്ങള്‍

HIGHLIGHTS : പരപ്പനങ്ങാടി : കടല്‍കാറ്റും, കടല്‍ക്ഷോഭവും തീരത്ത് നാശം വിതക്കുന്നു. പൊതുവെ മഴ കുറവും പുഴകളില്‍ നിന്ന് കടലിലേക്കുള്ള ഒഴുക്കും കുറവായിട്ടും ചില ഭാഗങ...

parappananagdi beach 1പരപ്പനങ്ങാടി : കടല്‍കാറ്റും, കടല്‍ക്ഷോഭവും തീരത്ത് നാശം വിതക്കുന്നു. പൊതുവെ മഴ കുറവും പുഴകളില്‍ നിന്ന് കടലിലേക്കുള്ള ഒഴുക്കും കുറവായിട്ടും ചില ഭാഗങ്ങളില്‍ മാത്രം കടല്‍ പ്രക്ഷുപ്തമാവുകയാണ്. ആലുങ്ങല്‍ കടപ്പുറത്തും സദാം ബീച്ചിലുമാണ് കടല്‍കയറി സംഹാരതാണ്ഡവമാടുന്നത്. സദാം ബീച്ചില്‍ അമ്പത് മീറ്ററിലേറെ കര കടലെത്തിട്ടുണ്ട്. ഇവിടെ നിരവധി തെങ്ങുകള്‍ കടപുഴകി വീണു.parappnanagdi beach 2

അങ്ങന്‍ മുഹമ്മദ്, കരണമന്‍ ബഷീര്‍, പിപി ലത്തീഫ് എന്നിവരുടെ തെങ്ങുകളാണ് കടലെടുത്തത്. വേലിയേറ്റ സമയത്താണ് കടലാക്രമണം രൂക്ഷമാകുന്നത്. തോടുവഴി കടല്‍വെള്ളം കിടപ്പാടങ്ങളിലേക്കും കയറി താമസക്കാര്‍ക്ക് ദുരിതം വിതക്കുന്നുണ്ട്.

sameeksha-malabarinews

parappananagdi beach 3

പുളിക്കലകത്ത് ഹംസക്കോയയുടെ വീട് ഏത് സമയത്തും കടലെടുക്കുന്ന അവസ്ഥയിലാണ്. കടല്‍ ഭിത്തിയില്ലാത്തിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായി തുടരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!