ലോകകപ്പില്‍ ചിലി ജയിച്ചാല്‍ 12 മണിക്കൂര്‍ സെക്‌സ്

marlen-dollലോകകപ്പില്‍ ജയിച്ചാല്‍ നഗ്നയാകും, മൊട്ടയടിക്കും തുടങ്ങി പലതരത്തിലുള്ള ബെറ്റുകളും ഓഫറുകളും പലരും നടത്തുമ്പോള്‍ ചിലിയിലെ പ്രശസ്ത നീലച്ചിത്ര നടി മെര്‍ലിന്‍ ഡോളിന്റെ പ്രസ്താവന ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ലോകകപ്പില്‍ ചിലി ഓസ്‌ട്രേലിയക്കെതിരെ ജയിച്ചാല്‍ 8 മണിക്കൂര്‍ സെക്‌സിന് തയ്യാറെന്നായിരുന്നു ഡോളിന്റെ ഓഫര്‍. ട്വിറ്ററിലൂടെയാണ് ഇവര്‍ ലോകത്തെ ഇക്കാര്യം അറിയിച്ചത്. സ്വന്തം ഫോണ്‍ നമ്പറും താരം ഇതില്‍ നല്‍കിയിരുന്നു.

ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് ചിലി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതോടെ മെര്‍ലിന്റെ ഫോണിലേക്ക് ആരാധകരുടെ വിളിയുടെ പൂരമായിരുന്നു. തന്നെ വിളിച്ചവരെയാരെയും മെര്‍ലിന്‍ നിരാശപ്പെടുത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 8 ന് പകരം 12 മണിക്കൂര്‍ മാരത്തോണ്‍ സെക്‌സിലേര്‍പ്പെട്ടാണ് അവര്‍ രാജ്യത്തിന്റെ വിജയം ആഘോഷിച്ചത്. എന്നാല്‍ അടുത്ത കളിയില്‍ സ്‌പെയിനെതിരെ ചിലി ജയിച്ചാല്‍ 16 മണിക്കൂര്‍ സെക്‌സാണ് മെര്‍ലിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം രണ്ട് കണ്ടീഷനുകള്‍ മാത്രമാണ് മെര്‍ലിന്‍ മുന്നോട്ട് വെക്കുന്നത്. പുരുഷന്‍മാര്‍ തന്റെ രാജ്യക്കാരായിരിക്കണമെന്നും ചിലിക്കുവേണ്ടി ജയ് വിളിക്കുന്നവരും ആയിരിക്കണമെന്നാണ് ഈ കണ്ടീഷനുകള്‍. ജൂണ്‍ 14 ന് മെര്‍ലിന്‍ തന്റെ ട്വിറ്ററില്‍ ഇങ്ങനെയെഴുതി. 12 മണിക്കൂര്‍ ആഘോഷത്തിന് ശേഷം താന്‍ വിശ്രമത്തിലാണെന്നും താന്‍ വളരെ സന്തോഷവതിയാണെന്നും മനോഹരമായ ആഘോഷമായിരുന്നു അതെന്നും. അതേസമയം കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ലോകകപ്പ് ചിലിക്ക് ലഭിക്കട്ടെ എന്ന ആഗ്രഹത്തിലാണ് നാട്ടുകാരായ ചെറുപ്പക്കാര്‍.

Share news
error: Content is protected !!
Scroll to Top