ട്രെയിനില്‍ കൊള്ള; 3 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു

downloadഛത്തീസ്ഗഢ്: ട്രെയിനിനുള്ളില്‍ മോഷണം. ഛത്തീസ്ഗഢില്‍ നിന്നും കൊച്ചുവേളിയിലേക്കുള്ള സംമ്പര്‍ക്രാന്തി എക്‌സ്പ്രസ്സിലാണ് മോഷണം നടന്നത്. കൊയിലാണ്ടി സ്വദേശി മീരയുടെ സ്വര്‍ണ്ണമടക്കം 3 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ പോലീസ് അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top