കോവിഡ് ബാധിച്ച് പരപ്പനങ്ങാടി സ്വദേശി മരിച്ചു.

പരപ്പനങ്ങാടി: കോവിഡ് ബാധിച്ച് പരപ്പനങ്ങാടി സ്വദേശി മരിച്ചു. ആലുങ്ങൽ ബീച്ചിലെ കൊങ്ങന്റെ ചെറുപുരക്കൽ
ബീരാൻകോയ (82) ആണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിരിലിക്കെ മരിച്ചത്.

ഭാര്യ:  സഫിയ.   മക്കൾ:  ബീവിജ, സുഹറാബി, സൈനബ, റംലത്ത്, അബ്ദുൾ ഖാദർ, ഷഹർബാൻ, അലി അക്ബർ, റഹ്മത്ത്.         മരുമക്കൾ :  കുഞ്ഞിമോൻ, ഹംസകോയ, ബഷീർ, ഷംസു,  ബഷീർ, റസാഖ്, ഐഷാബി, ജമീല

Share news
error: Content is protected !!
Scroll to Top