കോഴിക്കോട്‌ പാളയം മാര്‍ക്കറ്റ്‌ ഇന്ന്‌ തുറക്കും

കോഴിക്കോട്: ‌ കോവിഡ്‌ വ്യാപനം രൂക്ഷമയാതിനെ തുടര്‍ന്ന്‌ അടച്ചിട്ട കോഴിക്കോട്ടെ പ്രശ്‌സ്‌തമായ പാളയം മാര്‍ക്കറ്റ്‌ ഇന്നുമുതല്‍ വീണ്ടും തുറന്ന്‌ പ്രവര്‍ത്തിക്കും.
ഇന്നലെ മുതല്‍ മാര്‍ക്കറ്റ്‌ തുറന്ന്‌ പ്രവര്‍ത്തിക്കുമന്നാണ്‌ സബ്‌കളക്ടര്‍ ഉത്തരവ്‌ ഇറക്കിയിരുന്നത്‌്‌, എന്നാല്‍ നിബന്ധനകള്‍ സംബന്ധിച്ച അവ്യക്തതകളെ തുടര്‍ന്നാണ്‌ ഇന്ന്‌ മുതല്‍ മാര്‍ക്കറ്റ്‌ തുറക്കാമെന്ന്‌ തീരുമാനിച്ചത്‌.
കോവിഡ്‌ നെഗറ്റീവ്‌ ആയ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യാം. മാര്‍ക്കറ്റിന്റെ നാല്‌ കാവാടങ്ങള്‍ മാത്രമെ തുറക്കാവു. എട്ടുകവാടങ്ങള്‍ ഉണ്ട്‌ . സ്‌റ്റാളുകള്‍ രാവിലെ 11 മണി വരെ മാത്രമെ തുറക്കാവു. അതിന്‌ ശേഷം ഉന്തുവണ്ടി കച്ചവടം ആരംഭിക്കാം

Share news
error: Content is protected !!
Scroll to Top