പരപ്പനങ്ങാടിയില്‍ രണ്ടിടത്ത്‌ കണ്ടൈന്‍മെന്റ്‌ സോണ്‍

പരപ്പനങ്ങാടി:  കോവിഡ്‌ 19 ന്റെ വ്യാപനം ചെറുക്കുന്നതിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭ പരിധിയിലെ 6,31 ഡിവിഷനുകള്‍ കണ്ടൈന്‍മെന്റ്‌ സോണാക്കും. കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പാക്കും.

കുപ്പിവളവ്‌, പുത്തന്‍പീടിക ഡിവിഷനുകളാണിവ. ഈ ഡിവിഷനുകളില്‍ കോവിഡ്‌ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ്‌ നടപടി.

Share news
error: Content is protected !!
Scroll to Top