മലപ്പുറം: കോവിഡ് 19ന്റെ അതിവ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത 17 സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇതനസുരിച്ച് അഞ്ചിലധികം ആളുകള്‍ പൊതുസ്ഥലത്ത് കൂട്ടം കൂടരുത്.
ഉത്സവങ്ങള്‍ക്കും മതആഘോഷങ്ങളും പൊതുജനപങ്കാളിത്തത്തോടെ നടത്തരുത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




