പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവിലെ പറമ്പില്‍ പാത്തുമ്മു(75) നിര്യാതയായി. ഭര്‍ത്താവ്: സൈതുമുഹമ്മദ് മരക്കാര്‍കുന്നുംകുഴി. മക്കള്‍: മുഹമ്മദ് എന്ന കുഞ്ഞു (പി.ഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), അബ്ദുറഹിമാന്‍ (റാസല്‍ ഖൈമ), ഖദീജ, മൈമുന, സൗദാബി, സുബൈദ ഹൈറുന്നീസ, റഹ്‌മത്തുന്നിസ. മരുമക്കള്‍: ഇ.എം.അബ്ദുല്ല താനൂര്‍, സി.എം.ടി ഇസ്മായില്‍ കൂട്ടായി, സുബൈര്‍ കണിയാടത്ത് പള്ളിക്കല്‍ബസാര്‍, അന്‍വര്‍ കിഴക്കിനിയകത്ത് ചെട്ടിപ്പടി, ശാഫി കോട്ടുവാല പാണ്ടിമുറ്റം, ഫാസില്‍, റഹീന കോഴിത്തൊടിക നെല്ലിക്കാട്, ഫൈറൂസ തൃശൂര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



