പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: യുവതി വീണ്ടും വനിതാ കമീഷന് പരാതി നല്‍കി

HIGHLIGHTS : Panthirankavu domestic violence: Woman files complaint with Women's Commission again

careertech

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡ നക്കേസിലെ യുവതി വനിതാ കമീഷന് വീണ്ടും പരാതി നല്‍ കി. ഭര്‍ത്താവില്‍നിന്ന് അക്ര മം നേരിട്ട സംഭവത്തിലാണ് വീണ്ടും പരാതി നല്‍കിയത്.

പറവൂര്‍ സ്വദേശിയായ യുവതി ആദ്യം നേരിട്ട ശാരീരിക അതി ക്രമത്തെക്കുറിച്ചുള്ള പരാതി എറണാകുളത്തായിരുന്നു നല്‍കിയത്.

sameeksha-malabarinews

വീണ്ടും അതിക്ര മമുണ്ടായപ്പോള്‍ കോഴി ക്കോട്ടും പരാതി നല്‍കുകയാ യിരുന്നു. ഇത് ഗൗരവമായാ ണ് കമീഷന്‍ കാണുന്നതെ ന്നും സത്വര നടപടി സ്വീകരി ക്കുമെന്നും പി സതീദേവി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!