HIGHLIGHTS : ശബരിമല : സൂര്യഗ്രഹണം മൂലം മണ്ഡല പൂജാ ദിനമായ 26ന് രാവിലെ ശബരിമല നട അടയ്ക്കുമെന്നത് വ്യാജ പ്രചാരണ മെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡ ന്റ് പി എസ് പ്രശാന്ത്...
ശബരിമല : സൂര്യഗ്രഹണം മൂലം മണ്ഡല പൂജാ ദിനമായ 26ന് രാവിലെ ശബരിമല നട അടയ്ക്കുമെന്നത് വ്യാജ പ്രചാരണ മെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡ ന്റ് പി എസ് പ്രശാന്ത്.
മണ്ഡല പൂജാ ദിനത്തില്‍ രാവിലെ ഏഴര മുതല്‍ പകല്‍ 11വരെ നട അടയ്ക്കും എന്നാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത് രണ്ട് വര്‍ഷം മുമ്പ് സൂര്യഗ്രഹണംമൂലം മണ്ഡല പൂ ജാദിനത്തില്‍ രണ്ടുമണിക്കൂറോളം ശബരിമല നട അടച്ചതുമായി ബന്ധ പ്പെട്ട് ഓണ്‍ലൈന്‍ ചാനല്‍ നല്‍കിയ വാര്‍ത്തയാണ്.
ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി യെന്നും ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു