Section

malabari-logo-mobile

പാമ്പന്റകത്ത് ഹുസൈൻ കുട്ടി നിര്യാതനായി

HIGHLIGHTS : pampanttakathu hussan kutty passed away

താനൂർ: മൂലക്കൽ മക്ക മസ്ജിദിന് സമീപം താമസിക്കുന്നപരേതനായ എ എം അബ്ദുള്ളയുടെ മകൻ പാമ്പന്റകത്ത് ഹുസൈൻ കുട്ടി എന്ന ബാപ്പു (74 )നിര്യാതനായി .
ഭാര്യ : മറിയക്കുട്ടി എന്ന കുഞ്ഞി ബീവി.
മക്കൾ : സലീം, റഫീഖ്, നസീർ, ജലീൽ, വാസി ദ്, സുഹു റ, സാബിറ, ഷാഹിദ, സുലൈഖ, ഖമറുന്നിസ.
മരുമക്കൾ : ഹസ്സൻ, സലീം, മാനു, കുഞ്ഞി േമാൻ, സുലൈഖ, റുഖ് സാന, ആയിശ, കുഞ്ഞോൾ, സക്കീന. സഹോദരങ്ങൾ: ഇസ്മായിൽ, ഷഹദാദ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!