Section

malabari-logo-mobile

പാലത്തിങ്ങലില്‍ ഹൈസ്‌ക്കൂള്‍ അനുവദിക്കണം: ഡിവൈഎഫ്‌ഐ

HIGHLIGHTS : പരപ്പനങ്ങാടി : തുടര്‍വിദ്യഭ്യാസ സൗകര്യമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ യാത്രചെയ്ത ഹൈസ്‌ക്കൂളുകളില്‍ പോകേണ്ട അവസ്ഥയുള്ള പാലത്തിങ്ങല്‍ മേഖലയില്‍ പുതി...

dyfi 1പരപ്പനങ്ങാടി : തുടര്‍വിദ്യഭ്യാസ സൗകര്യമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ യാത്രചെയ്ത ഹൈസ്‌ക്കൂളുകളില്‍ പോകേണ്ട അവസ്ഥയുള്ള പാലത്തിങ്ങല്‍ മേഖലയില്‍ പുതിയ യുപി ഹൈസ്‌ക്കൂളുകള്‍ തുടങ്ങണമെന്ന് ഡിവൈഎഫ്‌ഐ നെടുവ മേഖലസമ്മേളനം ആവിശ്യപ്പെട്ടു.

പാലത്തിങ്ങല്‍ കൊട്ടന്തല പള്ളിപ്പടി ചുഴലി ഉള്ളണം കരിങ്കല്ലത്താണി പ്രദേശങ്ങളിലെ കുട്ടികളാണ് ദിനംപ്രതി ഹൈസ്‌ക്കൂള്‍ പഠനത്തിനായി പരപ്പനങ്ങാടിയിലേക്കും തിരുരങ്ങാടിയിലേക്കും യാത്ര ചെയ്യുന്നത്.

sameeksha-malabarinews

കരങ്കല്ലത്താണിയില്‍ വച്ച് നടന്ന സമ്മേളനം ഡിവൈഎഫ്‌ഐ ജില്ല സക്രട്ടറി അബ്ബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികള്‍ പി രാജേഷ്( പ്രസി.) അഫ്താബ്.പി(സെക്രട്ടറി)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!