പാലക്കാട് 161 ഗ്രാം എംഡിഎംഎ പിടികൂടി

പാലക്കാട്: പാലക്കാട് വന്‍ ലഹരിമരുന്ന് വേട്ട. 161 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പടിയിലായി. മലപ്പുറം തിരൂര്‍ സ്വദേശി അഫറഫാണ് പിടിയിലായതെന്നാണ് വിവരം.

ബാംഗ്ലൂരില്‍ നിന്ന് മലപ്പുറത്തേക്ക് ലഹരികടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഒലവക്കോട് താണാവിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top