Section

malabari-logo-mobile

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

HIGHLIGHTS : Gold prices fell again

കൊച്ചി: സംസ്ഥാനത്ത് മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നും ഇടിഞ്ഞു.ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് ഇടിഞ്ഞത്.ഗ്രാമിന് 10 രൂപ കുറഞ്ഞ് 5505 രൂപയായി.

ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 44040 രൂപയാണ് വില.

sameeksha-malabarinews

ഒരുഗ്രാം സ്വര്‍ണത്തിന് ഇന്നലെ 5515 രൂപയായിരുന്നു.ഒരുപവന്‍ സ്വര്‍ണത്തിന് ഇന്നലെ 44120 രൂപയായിരുന്നു വില.

വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78 രൂപ എന്ന നിലയിലാണ് വിപണിയിലെ വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!