സ്‌ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവം;ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: സ്‌ഫോടക വസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. തോട്ടം തൊഴിലാളിയാണ് അറസ്റ്റിലായത് എന്നാണ് വിവരം. വനം വകുപ്പാണ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടുകാരനായ ഇയാള്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളിയാണ്.

സംഭവത്തില്‍ മറ്റ് രണ്ട് പേര്‍കൂടി അറസ്റ്റിലായതായി സൂചനയുണ്ട്.

Share news
error: Content is protected !!
Scroll to Top