മലപ്പുറം: വേങ്ങര ഗ്രാമപഞ്ചായത്തിലെ ബാക്കിക്കയം റഗുലേറ്ററിന്റെയും മമ്പാട് ഗ്രാമപഞ്ചായത്തിലെ ഒടായിക്കല്‍ റഗുലേറ്ററിന്റെയും ഷട്ടറുകള്‍ ഏതുനിമിഷവും ഉയര്‍ത്താന്‍ സാധ്യതയുളളതിനാല്‍ കടലുണ്ടി, ചാലിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



