പാലക്കണ്ടി കുഞ്ഞാക നിര്യാതയായി

പരപ്പനങ്ങാടി:പാലക്കണ്ടി കുഞ്ഞാക ( 88) നിര്യാതയായി. ഭര്‍ത്താവ് പരേതനായ അയ്യപ്പന്‍. മക്കള്‍ :ലീല , ഗൗരി , കൃഷ്ണന്‍കുട്ടി (late) , സുനിത , അനിത , ലിനിത , ഷാജു . മരുമക്കള്‍ : ഗോകുല്‍ദാസ് ( late ) , മോഹനചന്ദ്രന്‍ , മണി , കൃഷ്ണന്‍കുട്ടി , ഉണ്ണി , ബേബി , സുനിത . ശവസംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top