പരപ്പനങ്ങാടി:പാലക്കണ്ടി ചെള്ളി(84) നിര്യാതനായി.ഭാര്യ:രാധ .മക്കള്‍: ഉഷ, ജിദേഷ്, ജയേഷ്,ദിവ്യ.സഹോദരങ്ങള്‍: ശ്രീനിവാസന്‍ (late), വേലായുധന്‍ പാലക്കണ്ടി, സുബ്രമഹ്ന്യന്‍,ചന്ദ്രമതി, ഗണേശന്‍. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



