34-ാമത് നവജീവന്‍ ബാലചിത്രരചനാമത്സരം

ശിശുദിനത്തിന്റെ ഭാഗമായി നവജീവന്‍ വായനശാല സംഘടിപ്പിക്കുന്ന ബാലചിത്രരചനാമത്സരം 2019 നവംമ്പര്‍ 24 ന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ ചിറമംഗലം എയുപി സ്‌ക്കൂളില്‍വെച്ച് നടക്കുന്നു.

ഗ്രൂപ്പുകള്‍
……………………
ഗ്രൂപ്പ് 1 – എല്‍കെജി,യുകെജി
ഗ്രൂപ്പ് 2 – 1, 2 ക്ലാസ്സുകള്‍
ഗ്രൂപ്പ് 3 – 3, 4 ക്ലാസ്സുകള്‍
ഗ്രൂപ്പ് 4 – യുപി വിഭാഗം
ഗ്രൂപ്പ് 5 – ഹൈസ്‌ക്കൂള്‍

നിബന്ധനകള്‍;

* വാട്ടര്‍ കളറിലാണ് മത്സരം നടക്കുക.
* ഗ്രൂപ്പ് 1, 2 വിഭാഗക്കാര്‍ക്ക് ക്രയോണ്‍സ് ഉപയോഗിക്കാം.
* പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ പഠിക്കുന്നതോ താമസിക്കുന്നതോ ആയ കുട്ടികള്‍ക്ക് മാത്രം മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
* വരക്കുന്നതിന് ആവശ്യമായ കടലാസ് ഒഴികെയുള്ള സാധനങ്ങള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്.
* പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്രൂപ്പ് തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതം 2019 നവംമ്പര്‍ 20 ന് മുമ്പായി നവജീവന്‍ വായനശാലയില്‍ പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.
നവജീവന്‍ വായനശാല, പുത്തന്‍പീടിക,പരപ്പനങ്ങാടി, ഫോണ്‍: 9349159008

Share news
error: Content is protected !!
Scroll to Top