പരപ്പനങ്ങാടി: അരിയല്ലൂര്‍സായി മന്ദിരത്തിനു സമീപത്തെ പരേതനായ മങ്ങാട്ട് വേലായുധന്‍നായരുടെ ഭാര്യ നടാന്‍തോട്ട് പത്മിനി അമ്മ (97) അന്തരിച്ചു
മക്കള്‍: രാധാകൃഷ്ണന്‍ (റിട്ട: റെയില്‍വേ), വിജയന്‍ (റിട്ട: ഫിഷറീസ്), വസന്ത, ശോഭന
മരുമക്കള്‍: ജയപ്രകാശ് (റിട്ട: വ്യവസായവകുപ്പ്), രമാവതി (റിട്ട: റെയില്‍വേ)
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



