നിരോധിത സിഗററ്റ് പായ്ക്കറ്റുകള്‍ പിടികൂടി

പെരിന്തല്‍മണ്ണ: വില്‍പ്പനക്ക് എത്തിച്ച നിരോധിത സിഗരറ്റ് പാക്കറ്റുകള്‍ പിടികൂടി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന രഹസ്സ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണ സ്റ്റേഡിയം കോംപ്ലക്‌സിലെ കടയില്‍നിന്ന് നിരോധിത സിഗരറ്റ് പായ്ക്കറ്റുകള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കടയുടമ  പുളിക്കയല്‍ അന്തിയൂര്‍ കുന്നിലെ പറമ്പില്‍ വീട്ടില്‍ ഉമ്മറിനെതിരെ(55) പോലീസ് കേസ് എടുത്തു.

രണ്ടിഇനത്തില്‍ പെട്ട നിരോധിത സിഗററ്റ് പാക്കറ്റുകളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.

 

 

Share news
error: Content is protected !!
Scroll to Top