പി.വി. പ്രകാശിനി (84)നിര്യാതയായി

പരപ്പനങ്ങാടി:പുത്തന്‍പീടികക്ക് സമീപം പരേതനായ അപ്പുക്കുട്ടന്‍ മാസ്റ്ററുടെ ഭാര്യ  പി.വി. പ്രകാശിനി (84)നിര്യാതയായി. മക്കള്‍: രമാദേവി, ശബ്‌നം മുരളി, ജയശ്രീ, കൃഷ്ണകുമാര്‍ , ഉഷ , മരുമക്കള്‍: പരേതനായ കുട്ടി നാരായണന്‍, ചിന്നു മുരളി, രാധാകൃഷ്ണന്‍ (അങ്ങാടിപ്പുറം)
, വസന്തകുമാരി, മോഹനന്‍.സംസ്‌കാരം (9-11-2019) ബി.ഇ.എം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപമുള്ള കുടുംബ സ്മശാനത്തില്‍ രാവിലെ 10.30 ന്.

Related Articles