പി ആര്‍ അബ്ദുള്‍ റസാഖ് ഹാജി(63) നിര്യാതനായി.

പരപ്പനങ്ങാടി: പരേതനായ പി ആര്‍ മുഹമ്മദ് ഹാജി മകന്‍ പി ആര്‍ അബ്ദുള്‍ റസാഖ് ഹാജി(63) നിര്യാതനായി.
ഭാര്യ: ആസിയ. മക്കള്‍: മുഹമ്മദ് സാജിത് പി ആര്‍, മുഹമ്മദ് അഫ്‌നാന്‍ പി ആര്‍, മുഹമ്മദ് സുഹൈല്‍ പി ആര്‍, സല്‍മാന്‍ ഫാരിസ് പി ആര്‍, ആയിശ പി ആര്‍. മരുമക്കള്‍: ജുമൈല്‍, റീം, ഫാത്തിമ ഷെരിന്‍ കാപ്പില്‍.

Share news
error: Content is protected !!
Scroll to Top