പി. മുഹമ്മദ് ശബീബിന് , ചാര്‍ട്ടേഡ് അക്കൗണ്ട് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ മൂന്നാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും

P. Mohammad Shabib ranks third in country level and first in state level in Chartered Accounts Examination

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി : ചാര്‍ട്ടേഡ് അക്കൗണ്ട് പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ മൂന്നാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും നേടിയ പി മുഹമ്മദ് ശബീബ് കരസ്ഥമാക്കി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരപ്പനങ്ങാടി ഉള്ളണത്തെ പാഴേരി അബ്ദുല്‍അസീസ് ബുഷ്റ ദമ്പതികളുടെ മകനാണ് പി മുഹമ്മദ് ശബീബ്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •