നിയാസ് പുളിക്കലകത്തിന് ഫുട്‌ബോള്‍ തിരഞ്ഞെടുപ്പ് ചിഹ്നം

Football selection symbol for Nias Pulokkal

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: തിരൂരങ്ങാടി
നിയോജക മണ്ഡലം എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നിയാസ് പുളിക്കലകത്തിന് ഫുട്‌ബോള്‍ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്‍.ഡി.എഫിന് ലഭിച്ച ഫുട്‌ബോള്‍ ചിഹ്നത്തിലൂടെ ഈ തെരഞ്ഞെടുപ്പ്
യുവാക്കളുടെ ആവേശമായി പ്രതിഫലിക്കുമെന്ന്
സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് പറഞ്ഞു.

എടരിക്കോട് പഞ്ചായത്ത് സംഘടിപ്പിച്ച എല്‍.ഡി.എഫ്. പര്യടനത്തിനിടെ
ഫുട്‌ബോള്‍ ചിഹ്നം അനുവദിച്ചതറിഞ്ഞതോടെയാണ് ഇക്കാര്യം പറഞ്ഞത്. യുവാക്കളാണ് നമ്മുടെ ആവേശം. കാല്‍പന്തുകളിയുടെ നാട്ടില്‍ ഫുട്‌ബോള്‍ ചിഹ്നമായി ലഭിച്ചത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും
സന്തോഷമുണ്ടന്നും അദ്ദേഹം പറഞ്ഞു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •