HIGHLIGHTS : Overall title for CFC Arts, Sports & Charity Club Ayyappanka
പരപ്പനങ്ങാടി : സിഎഫ്സി ആര്‍ട്സ്, സ്പോര്‍ട്സ് & ചാരിറ്റി ക്ലബ് അയ്യപ്പന്‍കാവിന് ഓവറോള്‍ കിരീടം.
കേരളോത്സവം 2022 പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ഓവറോള്‍ കിരീടം സിഎഫ്‌സി ആര്‍ട്സ്, സ്പോര്‍ട്സ് & ചാരിറ്റി ക്ലബ് അയ്യപ്പന്‍കാവ് സ്വന്തമാക്കി.

ഇത് രണ്ടാം തവണയാണ് സിഎഫ്‌സി ആര്‍ട്സ്, സ്പോര്‍ട്സ് & ചാരിറ്റി ക്ലബ് അയ്യപ്പന്‍കാവിന് ഓവറോള്‍ കിരീടം സ്വന്തമാക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു