വിജയ്‌,ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’-യുടെ OTT റിലീസ് തീയതി പ്രഖ്യാപിച്ചു…….

വിജയ്‌യും ലോകേഷ് കനകരാജും രണ്ടാം തവണ വീണ്ടും ഒന്നിച്ച, ലോകമെമ്പാടുമായി 460 കോടി കളക്ഷൻ പിന്നിട്ട ‘ലിയോ’-യുടെ OTT റിലീസ് തീയതി വെളിപ്പെടുത്തി. ചിത്രം നവംബർ 21 ന് സ്ട്രീം ചെയ്യും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top