HIGHLIGHTS : Organized free medical camp and awareness camp

നഹാസ് ഹോസ്പിറ്റല്‍ ക്ലിനിക്കല്‍ ഫാര്‍മക്കോളജിസ്റ്റ് ഡോ. മുഹമ്മദ് ജംഷാദ് ബോധവത്ക്കരണ ക്ലാസ്സിനു നേതൃത്വം നല്‍കി നഹാസ് ആശുപത്രി അത്യാഹിത വിഭാഗം ഇന്‍ ചാര്‍ജ്ജ് ഡോ: അജ്മല്‍ കുട്ടികളെ പരിശോധിച്ചു .ചടങ്ങ് പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കോലാക്കല്‍ ജാഫര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍ കെ പി റംല ,പ്രധാനാദ്ധ്യാപിക സി.ഗീത, മാനസ് എന്‍ പി, ബാലകൃഷ്ണന്‍ എ വി തുടങ്ങിയവര്‍ സംസാരിച്ചു.
നഹാസ് ഹോസ്പിറ്റല്‍ നഴ്‌സിങ്ങ് സൂപ്രണ്ട് ഗിരിജ ഭായ് ,മഞ്ജുള, ശ്രീഷ്ണ എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.
