ജൈവ ജീവത ജാഥക്ക്‌ പരപ്പനങ്ങാടിയില്‍ ഊഷമള സ്വീകരണം

imagesപരപ്പനങ്ങാടി: വിഷമയ ഭക്ഷണ രീതികളുടെ വിനാശത്തെ വിചാരണ ചെയ്‌തും രാസ കീടനാശിനികളുടെ പ്രകൃതിവിരുദ്ധ സമീപനത്തെ തുറന്നുകാട്ടിയും കാസര്‍കോട്‌ നിന്ന്‌ ആരംഭിച്ച ജൈവ ജീവിത സന്ദേശ ജാഥക്ക്‌ പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കി.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ആലിബാപ്പു ഉല്‍ഘാടനം ചെയ്‌തു. ഖദീജ നര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു. ജൈവ കര്‍ഷകസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ബ്രഹ്മദത്തന്‍, ബുഷ്‌റ ഹാറൂണ്‍, ഇല്യാസ്‌, കെ പി ചന്ദ്രന്‍ മാസ്റ്റര്‍, അബ്ദുറസാഖ്‌ മുല്ലപ്പാട്ട്‌, ജലീല്‍ വൈലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top