ജൈവ മഞ്ഞള്‍ കൃഷി വിളവെടുത്തു

പരപ്പനങ്ങാടി: ജൈവ മഞ്ഞള്‍ കൃഷി വിളവെടുത്തു. നഗരസഭയിലെ ഏഴാം ഡിവിഷനില്‍ പുളിക്കല്‍ പറമ്പില്‍ നടന്ന മഞ്ഞള്‍ കൃഷി വിളവെടുപ്പ് ഉത്സവം ഉദ്ഘാടന കര്‍മ്മം നഗരസഭാചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വഹിച്ചു.

കൃഷി ഓഫീസര്‍ സുമയ്യ പാട്ടശ്ശേരി, കൗണ്‍സിലര്‍മാരായ ഇ. ടി സുബ്രഹ്‌മണ്യന്‍ എന്ന ബാവുട്ടി വി കെ സുഹറ, തുടങ്ങിയവരും അക്ബര്‍ തങ്ങള്‍, മങ്ങാട്ടയില്‍ കരീം, മാണിശ്ശേരി അബദുല്‍ ഖാദര്‍, കര്‍ഷകരായ കുഞ്ഞു, പരമേശ്വരന്‍, സുധാകരന്‍, കോയക്കുട്ടി, രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top